crime

കൊല്ലം കുണ്ടറ പടപ്പക്കരയിൽ അമ്മയേയും മുത്തശ്ശനെയും കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതിയെ പൊലീസ് പിടികൂടി. പ്രതിയായ പടപ്പക്കര പുഷ്പ വിലാസത്തിൽ അഖിലിനെ ശ്രീനഗറിൽ നിന്നാണ് കുണ്ടറ പൊലീസ് പിടികൂടിയത്.