isro

സ്‌പെഡെക്‌സ് വിക്ഷേപണം വിജയകരമായതിന് പിന്നാലെ വരാനിരിക്കുന്ന ദൗത്യങ്ങളുടെ വിവരങ്ങൾ പുറത്തുവിട്ട് ഐ.എസ്.ആ.ഒ. ജി.എസ്.എൽ.വിയിൽ എൻ.വി.എസ് 02 കൃത്രിമ ഉപഗ്രഹം ജനുവരിയിൽ വിക്ഷേപിക്കുമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ എസ്.സോമനാഥ്.