d
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച നേർപഥം ആദർശ സംഗമം വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് സി കുഞ്ഞുമുഹമ്മദ് മദനി പറപ്പൂർ ഉദ്ഘാടനം ചെയ്യുന്നു

കോട്ടക്കൽ : വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ മലപ്പുറം വെസ്റ്റ് ജില്ലാ സമിതി സംഘടിപ്പിച്ച കോട്ടക്കൽ ഏരിയ നേർപഥം ആദർശ സംഗമം കോട്ടക്കൽ ചങ്കുവെട്ടി ടി.വി ഹാളിൽ നടന്ന സംഗമം വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സി. കുഞ്ഞുമുഹമ്മദ് മദനി പറപ്പൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രവർത്തകസമിതി അംഗം അബ്ദുൽ അസീസ് എടരിക്കോട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രതിനിധികളായ : ഫിറോസ് സ്വലാഹി, സ്വഫ് വാൻ ബറാമി അൽഹികമി എന്നിവർ വിഷയാവതരണം നടത്തി.അബ്ദുൽ ഖാലിക്ക്ഷാ, ഹനീഫ എന്നിവർ സംസാരിച്ചു.