d
d

വണ്ടൂർ: അമ്പലപ്പടി സ്വരം റസിഡന്റ്സ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം നടത്തി. പി.വേലായുധൻ, എ.പി.ബിനോയ്, ഇ.കൃഷ്ണകുമാർ, സി.വി. മനോജ് കുമാർ തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി കെ.എൽ. ശ്രീപാൽ (പ്രസിഡന്റ് ), ഇ.കൃഷ്ണകുമാർ (വൈസ് പ്രസിഡന്റ്), കെ.ടി.സോമൻ (വൈസ് പ്രസിഡന്റ്), എ.പി.ബിനോയ് ( സെക്രട്ടറി), സി.വി.മനോജ് കുമാർ(ജോ. സെക്രട്ടറി), കെ.വി.സിന്ധു (ജോ - സെക്രട്ടറി), കെ.ജി.പ്രവീൺ (ട്രഷറർ). മെമ്പർമാർ- പി.വേലായുധൻ, കെ.രാമകൃഷ്ണൻ, കെ.ടി.നൂറുദ്ദീൻ, കെ.ഗിരീഷ് ബാബു,ദീപ രമേഷ്, സവിത എന്നിവരെ തിരഞ്ഞെടുത്തു.