
 പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ (2022 പ്രവേശനം) വിവിധ ബി.വോക് നവംബർ 2023 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 16 വരെ അപേക്ഷിക്കാം.
 പുനർമൂല്യനിർണയഫലം
ഒന്നാം സെമസ്റ്റർ എം.എസ്.ഡബ്ല്യു സെപ്തംബർ 2023, രണ്ടാം സെമസ്റ്റർ എം.എ.സോഷ്യോളജി ഏപ്രിൽ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.