vvvvv

ച​ങ്ങ​രം​കു​ളം​:​ ​കോ​ക്കൂ​രി​ൽ​ ​പാ​ച​കം​ ​ചെ​യ്യു​ന്ന​തി​നി​ടെ​ ​പ്ര​ഷ​ർ​ ​കു​ക്ക​ർ​ ​പൊ​ട്ടി​ത്തെ​റി​ച്ചു​ ​യു​വ​തി​ക്ക് ​പ​രി​ക്കേ​റ്റു.​ ​കോ​ക്കൂ​ർ​ ​സെ​ന്റ​റി​ൽ​ ​താ​മ​സി​ക്കു​ന്ന​ ​പു​ലൂ​ണി​ ​വ​ള​പ്പി​ൽ​ ​അ​ബ്ദു​ള്ള​യു​ടെ​ ​വീ​ട്ടി​ലെ​ ​കു​ക്ക​റാ​ണ് ​പൊ​ട്ടി​ത്തെ​റി​ച്ച​ത്.​ ​അ​ബ്ദു​ള്ള​യു​ടെ​ ​ഭാ​ര്യ​ ​മി​സി​രി​യ​ക്കാ​ണ് ​മു​ഖ​ത്ത് ​പ​രി​ക്കേ​റ്റ​ത്.​ ​മി​സി​രി​യ​ ​ക​റി​ ​ഉ​ണ്ടാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ​ഉ​ഗ്ര​ ​ശ​ബ്ദ​ത്തോ​ടെ​ ​കു​ക്ക​ർ​ ​പൊ​ട്ടി​ ​തെ​റി​ച്ച​ത്.​
ത​ല​നാ​രി​ഴ​ക്കാ​ണ് ​വ​ലി​യ​ ​ദു​ര​ന്ത​ത്തി​ൽ​ ​നി​ന്ന് ​യു​വ​തി​ ​ര​ക്ഷ​പ്പെ​ട്ട​ത്.​ശ​ബ്ദം​ ​കേ​ട്ട് ​ഓ​ടി​യെ​ത്തി​യ​ ​പ​രി​സ​ര​വാ​സി​ക​ളും​ ​ബ​ന്ധു​ക്ക​ളും​ ​ചേ​ർ​ന്നാ​ണ് ​മു​ഖ​ത്ത് ​പ​രി​ക്കേ​റ്റ​ ​മി​സി​രി​യ​യെ​ ​ച​ങ്ങ​രം​കു​ള​ത്തെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ൽ​ ​എ​ത്തി​ച്ചു.​