01
മലപ്പുറത്തു വെച്ച് നടക്കുന്ന കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ്റെ (കെ എസ് ടി എ) 34 മത് മലപ്പുറം ജില്ലാ സമ്മേളന ലോഗോ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് ശ്രീ. വി പി അനിൽ മലപ്പുറത്ത് വെച്ച് ഇന്ന് പ്രകാശനം ചെയ്തു.