മലപ്പുറം: വിശ്വ സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ വേർപാടിൽ കേരളാ ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റ് അസോസിയേഷൻ മലപ്പുറം മുനിസിപ്പൽ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. യോഗത്തിൽ പ്രസിഡന്റ് ചെറീദ് എയർലൈൻസ്, സെക്രട്ടറി അറഫ മാനു, ട്രഷറർ ഹമീദ് ഡെലിഷ്യ, ബിജു കൊക്യൂറോ, ബഷീർ റോളക്സ്, റെഫീഖ് സാംകോ തുടങ്ങിയവർ സംസാരിച്ചു.