തേഞ്ഞിപ്പലം : എം.എൽ.എ ആസ്തി വികസന പദ്ധതി പ്രകാരം നവീകരിച്ച തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്തിലെ തട്ടാശ്ശേരിമാട് ശ്മശാനം റോഡ് പി. അബ്ദുൽ ഹമീദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വിജിത്ത് അദ്ധ്യക്ഷത വഹിച്ചു.