nurse
nurse

പാലക്കാട്: ജില്ലാ സർക്കാർ ഹോമിയോ ആശുപത്രിയിലെ വിവിധ പ്രോജക്ടുകളിലേക്ക് ജി.എൻ.എം നേഴ്സ് തസ്തികയിൽ പ്രതീക്ഷിത ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ജി.എൻ.എം നേഴ്സുമാരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 10ന് രാവിലെ 10.30ന് പാലക്കാട് കൽപ്പാത്തി ചാത്തപുരം ജില്ലാ മെഡിക്കൽ ഓഫീസിൽ(ഹോമിയോ) നടക്കും. യോഗ്യരായവർ ബന്ധപ്പെട്ട സർട്ടിഫിക്കറ്റിനു പുറമെ എസ്.എസ്.എൽ.സി തിരിച്ചറിയൽ കാർഡ് എന്നിവയുടെ അസലും പകർപ്പും സഹിതം കൂടിക്കാഴ്ചക്ക് നേരിൽ ഹാജരാകണം. പെയിൻ ആൻഡ് പാലിയേറ്റിവ് സർട്ടിഫിക്കറ്റ് കോഴ്സ് കൂടി കഴിഞ്ഞിട്ടുള്ള ജി.എൻ.എം നേഴ്സ്മാർക്ക് മുൻഗണന. ഫോൺ: 04912576355