വൈദ്യുതി നിരക്ക് വർദ്ധനവിൽ പ്രതിഷേധിച്ച് പാലക്കാട് ചിറ്റൂർ മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ പൊലീസ് പ്രവർത്തകരും തമ്മിൽ നടന്ന സംഘർഷം .