പാലക്കാട് ഗവ: മെഡിക്കൽ കോളേജിൽ നിയമനത്തിൽ ക്രമക്കേട് ഉണ്ടെന്ന പരാതിയെ തുടർന്ന് തിരുവനന്തപുരത്തിൽ നിന്ന് എത്തിയ വിജലൻസ് സംഘം പരിശോധിക്കാൻ എത്തിയപ്പോൾ.