 
പാലക്കാട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന തൊഴിൽ മേള നാളെ കൊടുവായൂർ സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ നടക്കും. മേളയുടെ ഉദ്ഘാടനം രാവിലെ 10ന് കെ.ബാബു എം.എൽ.എ നിർവഹിക്കും. കൊടുവായൂർ പഞ്ചായത്ത് പ്രസിഡന്റ് വി.പ്രേമ പരിപാടിയിൽ അധ്യക്ഷത വഹിക്കും. പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക്, ടെക്നിക്കൽ, സോഫ്റ്റ്‌വെയർ, അക്കൗണ്ടിംഗ്, ബാങ്കിംഗ്, മാർക്കറ്റിംഗ്, സെയിൽസ് തുടങ്ങിയ തസ്തികകളിലേക്ക് 750 ലേറെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഉദ്യോഗാർഥികൾhttps://forms.gle/