കരിമ്പ പനയമ്പാടം അപകടത്തിൽ മരിച്ച ആയിഷയുടെ വീട്ടിൽ എത്തി കുടുംബാങ്ങളെ മന്ത്രി കെ . ബി. ഗണേഷ് കുമാർ അശ്വസിപ്പിക്കുന്നു.