വെടിക്കെട്ടും ആനയെഴുന്നള്ളിപ്പും ആചാരനുഷ്ഠാനങ്ങളും സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായി പാലക്കാട് ജില്ലാ ക്ഷേത്ര വെടിക്കെട്ട് സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തിൽ കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ച്.