പാലക്കാട്: ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷൻ ചെസ് മത്സരം സംഘടിപ്പിക്കും. ജനുവരി 4ന് കണ്ണൂരിലാണ് മത്സരം. വിജയികൾക്ക് യഥാക്രമം 15,000 രൂപ, 10,000 രൂപ, 5000 രൂപയും ട്രോഫിയും സമ്മാനിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന 18-40 പ്രായമുള്ളവർ ഫോട്ടോ ഉൾപ്പെടെ ബയോഡേറ്റ official.ksyc@gmail.