 
പാലക്കാട്: മധ്യമേഖലയിലെ പാലക്കാട്, തൃശ്ശൂർ, എറണാകുളം ഡിവിഷനുകളിലെ കള്ള് ഷാപ്പുകളുടെ ആറാംഘട്ട വിൽപ്പന എക്‌സൈസ് വകുപ്പിന്റെ ഇ ടോഡി പ്ലാറ്റ്‌ഫോമിൽ നടക്കും. പാലക്കാട് ഡിവിഷനിലെ ഒറ്റപ്പാലം റേഞ്ചിലെ ഗ്രൂപ്പ് 11, തൃത്താല ഗ്രൂപ്പ് മൂന്ന്, ഒമ്പത്, പട്ടാമ്പി ഗ്രൂപ്പ് മൂന്ന്, പാലക്കാട് ഗ്രൂപ്പ് നാല്, ഒമ്പത് എന്നീ കള്ളു ഷാപ്പുകളുടെ വിൽപ്പന ഡിസംബർ 24ന് നടക്കും. കൂടുതൽ വിവരങ്ങൾക്എക്‌സൈസ് വകുപ്പിന്റെ https://etoddy.