കർഷക കോൺഗ്രസ്സ് നെല്ല് സംഭരണം പ്രവർത്തനങ്ങൾ വേഗത്തിലാക്കണം എന്ന് ആവശ്യപ്പെട്ടു പാലക്കാട് സിവിൽ സപ്ലൈസ് ഓഫീസിനു മുൻപിൽ സംഘടിപ്പിച്ച ധർണ്ണ മുൻ
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉത്ഘാടനം ചെയ്യുന്നു .