shot-at-sight

കൊതിയൂറും രുചിക്കൂട്ടുകളുമായി ക്രിസ്മസ് കേക്കുകൾ ... പാലക്കാട് യാക്കരയിലെ ബേക്കറിയിൽ ക്രിസ്മസ് ആഘോഷത്തിനായി തയ്യാറാക്കുന്നു ഫ്രൂട്ട് കേക്കുകൾ. പ്ലംകേക്ക്. ബട്ടർ സോക്കാച്ച്. നട്ടി ബബിൾ. ചോക്ലേറ്റ് കേക്ക് എന്നിവയാണ് വണിയിലെ താരങ്ങൾ .