താഴൂർ: ശ്രീഭദ്ര മതപാഠശാലയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ എട്ട് മുതൽ താഴൂർ ഭഗവതിക്ഷേത്രം ഓഡിറ്റോറിയത്തിൽ കുട്ടികൾക്കായി മതപാഠശാല പഠനക്ളാസ് നടക്കും