അടൂർ: കോൺഗ്രസ് മുണ്ടപ്പള്ളി വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയുക്ത എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിന് സ്വീകരണം നൽകി. ഡി.സി.സി ജനറൽ സെക്രട്ടറി റെജി പൂവത്തൂർ,ഡി.സി.സി വൈസ് പ്രസിഡന്റ് എം.ജി കണ്ണൻ എന്നിവർസംസാരിച്ചു, മുണ്ടപ്പള്ളി സുഭാഷ്, പ്രദീപ് മുണ്ടപ്പള്ളി, ഗോപി ചാങ്ങലിൽ, ഷിബു ഉണ്ണിത്താൻ, പഴകുളം ശിവദാസൻ, തോപ്പിൽ ഗോപകുമാർ, ഹരി മലമേക്കര, രാജേന്ദ്രൻ നായർ മാള്ളേത്, തോട്ടുവാ മുരളി, റെജി മാമൻ തുടങ്ങിയവർ പങ്കെടുത്തു