കുറ്റൂർ : ഗ്രാമപഞ്ചായത്ത് കേരളോത്സവം പ്രസിഡന്റ് അനുരാധ സുരേഷ് ഉദ്ഘാടനംചെയ്തു. . വൈസ് പ്രസിഡന്റ് സാലി ജോൺ , കെ. എ. ചാക്കോ, ശ്രീജ ആർ. നായർ, എൻ. ടി. എബ്രഹാം, ജിനു തോമ്പുംകുഴി, വിശാഖ് വെൺപാല, കെ. ജി. സഞ്ചു , ജോ ഇലഞ്ഞിമൂട്ടിൽ, ടി. പ്രവീൺ കുമാർ ,പ്രസന്നകുമാർ, സാറാമ്മ കെ. വർഗീസ്, ആൽഫാ അമ്മിണി ജേക്കബ്, ബിന്ദു കുഞ്ഞമോൻ, സിന്ധുലാൽ, ശ്രീവല്ലഭൻ പി. എസ്. നായർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുനീത ആർ പണിക്കർ , നിതിൻ ആർ. എന്നിവർ പങ്കെടുത്തു.