ചെങ്ങന്നൂർ: സി.പി.എം ചെങ്ങന്നൂർ ഏരിയ സമ്മേളനം കേന്ദ്ര കമ്മിറ്റിയംഗം സി.എസ്.സുജാത ഉദ്ഘാടനം ചെയ്തു. വി.കെ.വാസുദേവൻ പതാക ഉയർത്തി. പി.ഉണ്ണികൃഷ്ണൻ നായർ, കെ.എസ്. ഷിജു , കെ.എസ് ഗോപിനാഥൻ, എം.കെ മനോജ് , പി .ഉണ്ണികൃഷ്ണൻ നായർ , കെ.എസ്.ഷിജു,ഹേമലത മോഹൻ, എം.സുമേഷ് ,എം.കെ. മനോജ്. എം.ശശികുമാർ , സജി ചെറിയാൻ, ആർ.നാസർ, എ.മഹേന്ദ്രൻ, കെ.പ്രസാദ്, കെ. രാഘവൻ, ജി.രാജമ്മ, ജി. ഹരിശങ്കർ, എം.എച്ച്. റഷീദ്, ആർ. രാജേഷ്, പുഷ്പലത മധു, ജെയിംസ് ശമുവേൽ എന്നിവർ പങ്കെടുത്തു. സമാപന സമ്മേളനം ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് മാർക്കറ്റ് ജംഗ്ഷനിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗം സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.