02-sob-suresh-kumar
സുരേഷ് കുമാർ

അതിരുങ്കൽ: മുറ്റാക്കുഴി ഷീലാ ഭവനത്തിൽ സുരേഷ് കുമാർ (അപ്പു-55) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഷീല സുരേഷ്. മക്കൾ: അഭിരാമി, അഭിഷേക്. മരുമകൻ : സജിൻ.