മുട്ടത്തുകോണം: പതാലിൽ കാഞ്ഞിരംനിൽക്കുന്നതിൽ ഉത്തമന്റെ ഭാര്യ ഷീജ (59) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11:30 ന് വീട്ടുവളപ്പിൽ. മക്കൾ അജീഷ്, ജിഷ. മരുമക്കൾ ബിജുമോൻ, ഹരിത. കൊച്ചുമക്കൾ ദേവിക, ദിയ, അഭിരാം, ആരവ്.