02-sob-pn-krishnankjutti
പി.എൻ.കൃഷ്ണൻകുട്ടി

പന്തളം:തട്ടയിൽ മല്ലിക തെക്ക് പന്തപ്ലാവിളയിൽ (അനുപമ) പി. എൻ. കൃഷ്ണൻകുട്ടി (79) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: എൻ.ഇന്ദിരാദേവി. മക്കൾ: അർച്ചന കൃഷ്ണൻ, അഞ്ജന കൃഷ്ണൻ. മരുമക്കൾ: അജീഷ് കുമാർ, രതീഷ് കുമാർ. സഞ്ചയനം: ഞായറാഴ്ച ഒൻപതിന്.