 
പറക്കോട്: ചരുവിളയിൽ രാജൻ സി. ജോൺ (74) മുംബയിൽ നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് 2 ന് സഹോദരൻ പറക്കോട് ചരുവിളയിൽ നിഥിൻ ഭവനിൽ സാം സി. ജോണിന്റെ വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം പറക്കോട് മാർ അപ്രേം ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: ആനി രാജൻ (മോളി). മക്കൾ: ബിനോയ് (ഡബ്ലിൻ, ഐർലൻഡ്), പ്രിയങ്ക (മുംബയ്), മരുമകൾ: സാറ (ഐർലൻഡ്).