കുളത്തൂർ: മേലെത്തെക്കനാട്ട് ഔസേഫ് തോമസ് (90) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11.30 ന് കുളത്തൂർ ലിറ്റിൽ ഫ്‌ളവർ പള്ളിയിൽ. ഭാര്യ: പുന്നവേലി കല്ലൻപറമ്പിൽ ലീലാമ്മ. മക്കൾ: ജെസി, ലെനി, പരേതനായ തങ്കച്ചൻ. മരുമക്കൾ: ടോമി വെള്ളിക്കര, പരേതനായ സജി ചെങ്ങഴശേരി.