കൊല്ലകടവ് :ആലക്കോട് കുനേത്ത്(ശ്രീശങ്കരം) ജനാർദ്ദനൻ കെ. കെ. (76) നിര്യാതനായി. സംസ്‌കാരം ഇന്ന് മൂന്നുമണിക്ക് വീട്ടുവളപ്പിൽ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9 മണിക്ക്. ഭാര്യ: ജാനമ്മ. മക്കൾ: ലത.കെ.കെ, പരേതനായ രഘു. മരുമകൻ: സുശീലകുമാർ എം. കെ.