 
അടൂർ: മണ്ണടി നടുവിലക്കര പനങ്ങാട്ട് വീട്ടിൽ സുഭാഷിണി(84) നിര്യാതയായി . ഭർത്താവ്: പരേതനായ ജി.പരമേശ്വരൻ. മക്കൾ: പരേതനായ പി.സുരേഷ് ബാബു,എസ്. ശോഭന,പി.സുന്ദരൻ,പി.സുരേന്ദ്രൻ, പി.ജയൻ,പി.സുനിൽലാൽ.മരുമക്കൾ: എസ്.അജിതകുമാരി,എൻ. അരവിന്ദാക്ഷൻ,ഇ.എസ്.രേണുക, എസ്.സൗമ്യ,യു.ദീപ.സംസ്ക്കാരം ഇന്ന രണ്ടിന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച എട്ടിന്.