03-sob-susamma-john
സൂസമ്മ ജോൺ

മാവേലിക്കര: തഴക്കര പോളച്ചിറക്കൽ കുമ്പത്തിട്ടയിൽ സൂസമ്മ ജോൺ (സൂസി-78) ജർമ്മനിയിൽ നിര്യാതയായി. സംസ്‌കാരം ഇന്ന് ജർമ്മനിയിൽ. ഭർത്താവ്: പി.വി.ജോൺ (വിജയൻ). മക്കൾ: പി. ജോൺ ജേക്കബ് (കാനഡ), പി. ജോൺ ചെറിയാൻ (ജർമ്മനി).