 
നെടുമ്പ്രം: വൈക്കത്തില്ലത്തിൽ പത്മാവതി കുഞ്ഞമ്മ (90 ) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ് : പരേതനായ എ.സി ഗോവിന്ദൻ നമ്പൂതിരി. മക്കൾ : കൃഷ്ണകൈമൾ, രാധാ ചന്ദ്രശേഖർ, നാരായണ കൈമൾ, ശ്രീരാമ കൈമൾ, പരേതയായ ഗീത ബാലസുബ്രഹ്മണ്യം. മരുമക്കൾ : സുഗന്ധി, ചന്ദ്രശേഖർ, പ്രിയ എസ്., ബാലസുബ്രഹ്മണ്യം.