03-sob-sivaraman-nair
ശിവരാമൻ നായർ

എഴുമറ്റൂർ : മാക്കാട് ശിവരാമൻ നായർ (80) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ അമ്മിണികുട്ടിയമ്മ (കവുങ്ങുംപ്രയർ). മക്കൾ: ശ്രീലത, ശ്രീലേഖ, രാജേഷ്. മരുമക്കൾ: നന്ദകുമാർ, സുനിൽ കുമാർ, രമ്യ.