കിട്ടി അംബാനെ... യു പി വിഭാഗം സംഘനൃത്ത മത്സരത്തിന്റെ വിധി പ്രഖ്യാപിനത്തിന് മുൻപായി ചേർത്തല സെന്റ് മേരീസ് ഗേൾസ് എച്ച് എസ് എസിലെ മത്സരാർത്ഥികൾ പ്രാർത്ഥനയോടെ കാത്തിരിക്കുന്നതും ഒന്നാം സ്ഥാനം ലഭിച്ചതിനു ശേഷമുള്ള ആഹ്ലാദവും