ചെങ്ങറ : കഴിഞ്ഞ ദിവസം ബഹറിനിൽ നിര്യാതനായ ചെങ്ങറ വെള്ളിയറയിൽ രാജേഷിന്റെ (46) സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ .
പരേതനായ വി. എൻ. സുകുമാരന്റെയും (റിട്ട: ജൂനിയർ സൂപ്രണ്ട് പി.ഡബ്ല്യു.ഡി) , കെ. കുഞ്ഞുലക്ഷ്മിയുടെയും മകനാണ്.
ഭാര്യ: ആശ, മകൾ: അയന. സഹോദരൻ: മനോജ് സുകുമാരൻ ( കേരളകൗമുദി കോന്നി ലേഖകൻ).