03-sob-kunjamma
കുഞ്ഞമ്മ ഏബ്രഹാം

വെസ്റ്റ് ഓതറ: ഇളകുറ്റൂർ മലയിൽ (എബനസർ) പരേതനായ എൻ. പി. ഏബ്രഹാമിന്റെ ഭാര്യ കുഞ്ഞമ്മ ഏബ്രഹാം (82) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് തൈമറവുംകര ന്യൂ ഇന്ത്യാ ദൈവസഭാ സെമിത്തേരിയിൽ. മക്കൾ: പുന്നൂസ് ഏബ്രഹാം (ബൈജു), തോമസ് ഏബ്രഹാം (സൈജു). മരുമക്കൾ: ലളിതാ പുന്നൂസ്, സോണിയ തോമസ്.