sasi
ഏരിയ സെക്രട്ടറി - എം ശശികുമാർ

ചെങ്ങന്നൂർ: ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന്റെ ശോച്യാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്ന് സി.പി.എം ചെങ്ങന്നൂർ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി ആർ.നാസർ, ഏരിയ സെക്രട്ടറി എം.ശശികുമാർ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സജി ചെറിയാൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറിയായി എം.ശശികുമാറിനെ തിരഞ്ഞെടുത്തു.കമ്മിറ്റിയംഗങ്ങൾ: എം കെ മനോജ്, പി ഉണ്ണികൃഷ്ണൻ നായർ, കെ എസ് ഷിജു, ഷാജി കുതിരവട്ടം, സി.കെ ഹേമലത, എൻ.എ രവീന്ദ്രൻ, കെ.എസ് ഗോപാലകൃഷ്ണൻ, ജെ.അജയൻ, കെ.എസ്.ഗോപിനാഥൻ, പി.ആർ.രമേശ് കുമാർ, ജെബിൻ പി.വർഗീസ്, നെൽസൺ ജോയി,ഷീദ് മുഹമ്മദ്, ജി.വിവേക് , ടി. കെ. സോമൻ, കെ.ആർ.മുരളിധരൻ പിള്ള ,വി.വി.അജയൻ, കെ കെ ചന്ദ്രൻ, ഇ ടി അനിൽ കുമാർ, ബി ബാബു .