പന്തളം: തോട്ടക്കോണം ഗൗരീ സദനത്തിൽ (ചെറുകുളത്തറ) പരേതനായ ഗോപാലപിള്ളയുടെ (റിട്ട. പോസ്റ്രുമാൻ) ഭാര്യ സുമതിയമ്മ (82) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ലീലാമണിയമ്മ, രാധാകൃഷ്ണപിള്ള, രാധാമണിയമ്മ, രാമകൃഷ്ണപിള്ള (ഓമനക്കുട്ടൻ). മരുമക്കൾ : ആനന്ദക്കുറുപ്പ്, കലാദേവി, ഓമനക്കുട്ടൻ, ശ്രീലത.