മാന്തുക : ഉള്ളന്നൂർ, ശങ്കരമംഗലാത്ത് അഡ്വ. സന്തോഷിന്റെ ഭാര്യ ഡോ. ശുഭ (55) (ഗവ. ബി.എഡ് കോളേജ് എറണാകുളം) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മക്കൾ : അപർണ്ണ, അമൃത.