മാരൂർ : ശ്രീനിലയം (വടക്കേവിളയിൽ) സുധാകരൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ : ഭാഗ്യം. മക്കൾ : സുഷ. എസ്, സുജയ്. എസ്. മരുമക്കൾ : രഞ്ജുലാൽ, സൗമ്യ. സഞ്ചയനം : ഞായറാഴ്ച രാവിലെ 9ന്.