04-sob-k-v-thankamma
കെ. വി. തങ്കമ്മ

വായ്പൂര് : മുൻ റേഷൻ വ്യാപാരി കണ്ടംകുളത്ത് പരേതനാ​യ എം.ജി. കുട്ടൻപിള്ളയുടെ ഭാര്യ കെ. വി. തങ്കമ്മ (102) നിര്യാതയായി. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവള​പ്പിൽ. പെരുമ്പെട്ടി മേലേട്ടുതാഴെ കുടുംബാംഗമാണ്. മക്കൾ : കെ. കെ. മധുസൂദനൻ നായർ (റിട്ട. അദ്ധ്യാപകൻ), കെ.ജി. പത്മകുമാരിയമ്മ, കെ. മോഹൻദാസ് (റിട്ട. സി.പി, ഡബ്ലിയു.ഡി), കെ. കെ. പ്രസന്നകുമാരിയമ്മ, കെ. കെ. ശ്രീകുമാർ (റേഷൻ വ്യാപാരി), കെ. കെ. ഹരികുമാർ (റിട്ട. കെ.എസ്.ആർ.ടി.സി),പരേതരായ കെ. കെ. രാമചന്ദ്രൻ നായർ, കെ. കെ. ശശിധരൻ നായർ. മരുമക്കൾ : രാ​ജമ്മ, ഇന്ദിര, ഗീത, ഉഷ, സ്മിത, പരേതരായ പദ്മാവതി, ആർ. ശശിധരൻപിള്ള, ഓമനക്കുട്ടൻ.