തിരുവല്ല : കുറ്റൂർ തടത്തിൽ പ്രസന്നകുമാരി (കുഞ്ഞുഞ്ഞമ്മ -66) നിര്യാതയായി. സംസ്കാരം ഇന്ന് 2.30ന് ഇരവിപേരൂർ പി.ആർ.ഡി.എസ് ശ്മശാനത്തിൽ. ഭർത്താവ് : മണിക്കുട്ടൻ. മക്കൾ: പ്രേമ, ഹിമ (അസി. പ്രൊഫസർ ഗവ. ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചേഴ്സ് എഡ്യുക്കേഷൻ, തലശ്ശേരി). മരുമകൻ: സരിൻ ബാബു.