04-sob-c-radhamma
സി.രാധമ്മ

ഇരവിപേരൂർ: പത്തനാപുരം സെന്റ് സ്റ്റീഫൻസ് എച്ച്.എസ്.എസ്. റിട്ട. അദ്ധ്യാപിക രാമമംഗലത്ത് സി.രാധമ്മ (75) നി​ര്യാ​ത​യായി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11​ന് വീട്ടുവള​പ്പിൽ. പുറമറ്റം ചരലുംമൂട്ടിൽ കുടുംബാംഗമാണ്. ഭർത്താവ്: ഗംഗാധരൻ നായർ (വിമുക്ത ഭടൻ). മക്കൾ: ജി.ഗിരിഷ്, രതീഷ് ജി.നായർ. മരുമക്കൾ: എസ്. ശാരി, എസ്.ദേ​വിക.