ശബരിമല : ദർശനത്തിനെത്തിയ രണ്ട്‌ തീർത്ഥാടകർ മലകയറുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ചു. തമിഴ്‌നാട്‌ വെല്ലൂർ അമ്മൂർ നെഹ്‌റു സ്‌ട്രീറ്റ് നമ്പർ 20ൽ ശിവാനന്ദം വിജയരങ്കപിള്ള (60), ആന്ധ്രാപ്രദേശ്‌ വിശാഖപട്ടണം ഹൗസ്‌ നമ്പർ 4–-39/ എ യിൽ ആദിദാം സന്യാസി രാജു(56) എന്നിവരാണ്‌ മരിച്ചത്‌.