kkc

അടൂർ: കേരള കോൺഗ്രസ്(എം) അടൂർ നിയോജകമണ്ഡലം കമ്മിറ്റി യോഗം സംസ്ഥാന ഉന്നതധികാര സമിതി അംഗം ചെറിയാൻ പോളച്ചിറക്കൽ ഉദ്ഘാടനംചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് സജു മിഖായേൽ അദ്ധ്യക്ഷത വഹിച്ചു. പി.കെ ജേക്കബ്, എ ജി മധു, മോഹൻ പള്ളിപ്പാട്, ബെന്നി തേവോട്ട്, ജേക്കബ് ജോൺ മോളെത്ത്, മനോജ് പാപ്പച്ചൻ, ജോസഫ് ജോർജ് കുളത്തിൻകരോട്ട്, റെജി മുരുപ്പേൽ,, അലക്സാണ്ടർ പടിപ്പുരയിൽ, എബ്രഹാം തോമസ് മണക്കാല, ലിനു പന്തളം, അജി,ജെയിംസ്. അഡ്വ. മാത്യു വർഗീസ്,ജോൺസൻ മത്തായി, സുനിൽ പള്ളിക്കൽ,അഭയകുമാർ, വിബിൻഫിലിപ്പ്, അബ്ദുള്ള, മോനച്ചൻ,രാജൻ, അജി,ശ്രീനിരാജേഷ്,ആശശ്രീകുമാർ,ലീബ സുനിൽ തുടങ്ങിയവർ പ്രസംഗിച്ചു.