anil
സിവിൽ സർവീസ് കായിക മേള സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട : ജില്ലാ സിവിൽ സർവീസ് കായിക മേള സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.എൽ അമൽജിത് അനീഷ് കുമാർ, തങ്കച്ചൻ പി.ജോസഫ്, റോബിൻ വിളവിനാൽ, പി.ബി കുഞ്ഞുമോൻ, എസ്. ഷഫീക്ക്, അജിരാജ് കെ. ഫിലിപ്പ് തുടങ്ങിയവർ പങ്കെടുത്തു.