ശബരിമല : സേലം കടയാംപെട്ടി രാജമണ്ണൂർ കോളനിയിൽ മുരുകൻ (49) മലകയറുന്നതിനിടെ അപ്പാച്ചിമേട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.