നാരങ്ങാനം: കന്നിടുകുഴി പുത്തൻപുരയിൽ തമ്പി (55) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് നാരങ്ങാനം കരുമ്പേക്കൽ സെന്റ് തോമസ് സി.എസ്.ഐ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: ഷിജി, ഷിജു. മരുമകൻ: ഡൊമനിക്ക്.