കാട്ടൂർ: താനത്തു വീട് ശ്രീധരൻ നായർ (83) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ : ലളിതാ ഭായി. മക്കൾ: ബിന്ദു, സിന്ധു, പ്രതാപൻ. മരുമക്കൾ: മോഹനൻ നായർ, രാധാകൃഷ്ണൻ നായർ, മഞ്ജു പ്രതാപൻ.