പന്തളം:കുരമ്പാല അഞ്ജനത്തിൽ ദിവാകരൻ രാജേന്ദ്രൻ (60) നിര്യാതനായി : സംസ്കാരം ഇന്ന് ഉച്ചക്ക് 12.30ന്. ഭാര്യ: ജിജി രാജൻ. മക്കൾ: ജ്യോതിരാജ്, ലക്ഷ്മി രാജ്, ജിഷ്ണുരാജ്. മരുമകൻ: അക്ഷയ് മോഹൻ ബാബു.